2025 ഏപ്രിൽ 6ന് മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായി മാറി. ദേശീയ തലത്തിൽ പാർട്ടി നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വാതിൽതുറന്ന ഈ സമ്മേളനത്തിൽ, എം.എ. ......
On April 6, 2025, in Madurai, the CPM Pparty congress became the stage for significant political transformations. During this landmark session, which opened the door to major changes in the party's national leadership, M.A.......
ദോഹ: പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് ഏപ്രില്‍ 11 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
.രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നപരിപാടി അഞ്ച് പ്രധാന സെഷനുകളിലായിട്ടാണ് നടക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അഞ്ഞൂറ് വിദ്യാർത്ഥികൾ ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കുട്ടികളെ ധാര്‍മികമായും സാംസ്കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും, അവരെ സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നത്.
2012 - ല്‍ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യതിരിക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ......

ദോഹ: സ്വകാര്യ മേഖലയെപ്രോത്സാഹിപ്പിക്കുന്ന വിവിധപദ്ധതി കളുമായിഖത്തർ ദേശീയ വികസനഫോറം.
ഫലപ്രദവുംഉൽപ്പാദനക്ഷമവുമായ ഒരു ഉൽപ്പാദന രാഷ്ട്രമായിരാജ്യം മാറണമെന്നും ഖത്തരി കമ്പനികൾക്ക് സർക്കാരിന്റെ പിന്തുണയോടെ ആഗോളതലത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യംസൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിംഅൽതാനിപറഞ്ഞു.സ്വകാര്യ മേഖലയിൽ ഖത്തരി കമ്പനികൾക്ക്
അവസരങ്ങൾ സൃഷ്ടിക്കുന്നത് ഖത്തർ ഊർജ്ജ പദ്ധതികളിലോ ധനകാര്യ, വാണിജ്യ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളിലോ മാത്രമായിപരിമിതപ്പെടുത്തില്ല, വിദേശത്തുള്ള ഖത്തറിന്റെ വികസന പദ്ധതികളിലേക്കും വ്യാപിപ്പിക്കും. അന്താരാഷ്ട്ര പങ്കാളികളുമായി രാജ്യം കെട്ടിപ്പടുത്ത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഖത്തരി കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കും.അന്താരാഷ്ട്ര സമൂഹത്തിൽ സജീവമായ ഒരു രാജ്യമെന്ന നിലയിൽ ഖത്തറിന്റെ പ്രശസ്തിയും സ്ഥാനവുംപ്രയോജനപ്പെടുത്തി വിദേശവിപണികളിൽ പ്രവേശിക്കാൻ സ്വകാര്യ കമ്പനികളെ സർക്കാർ സഹായിക്കും.പ്രാദേശിക, വിദേശനിക്ഷേപകർക്കുള്ള പ്രോത്സാഹന പാക്കേജുകളിൽ ചിലത് ഖത്തർ ദേശീയ വികസനഫോറത്തിൽ വാണിജ്യ മന്ത്രി അവതരിപ്പിക്കും.സ്വകര്യ മേഖലയിലെ ഗവേഷണ വികസനത്തിൽ ഖത്തർ ഗവൺ മെന്റും നിക്ഷേപപങ്കാളികളാകും. ......

ദോഹ:ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽനടന്ന ഇന്റർ-പാർലമെന്ററി യൂണിയന്റെ (IPU-150) 150-ാമത് അസംബ്ലിയിൽ ഖത്തർ ശൂറ കൗൺസിൽപ്രതിനിധി സംഘം പങ്കെടുത്തു.ഖത്തർ ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം ശൂറ കൗൺസിലിന്റെ പ്രതിനിധി സംഘത്തെ നയിച്ചു.അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സംഭവവികാസങ്ങൾ, അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള പരിസ്ഥിതി ഭരണ സംവിധാനങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ നീതി കൈവരിക്കുന്നതിനുള്ള നിയമനിർമ്മാണ ചട്ടക്കൂടുകളുടെ പുനരുജ്ജീവനം എന്നിവ
ഇന്റർ-പാർലമെന്ററി യൂണിയൻ അസംബ്ലിയിൽ ചർച്ചചെയ്തു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) കൈവരിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും, അവയുടെ സാക്ഷാത്കാരത്തിലേക്കുള്ള പുരോഗതി വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പാർലമെന്ററി സംരംഭങ്ങൾ പങ്കെടുക്കുന്നവർ അവലോകനം ചെയ്യും.
ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ (APA) ഏകോപന യോഗത്തിൽ ശൂറ കൗൺസിൽ സ്പീക്കർ അധ്യക്ഷത വഹിച്ചു. അംഗരാജ്യങ്ങൾക്കിടയിലെ പ്രാദേശിക സഹകരണത്തിന്റെ മേഖലകൾ കൈകാര്യം ചെയ്തതിനൊപ്പം, വികസനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിൽ ഏഷ്യൻ പാർലമെന്റുകളുടെ പങ്ക് ശക്തിപ്പെടുത്തുകയും, അറബ് ഗ്രൂപ്പ് പൊതുസഭയിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന അടിയന്തര വിഷയത്തിൽ ഏകീകൃത നിലപാട് വ്യക്തമാക്കുകയും, ഗാസ മുനമ്പിലും എല്ലാ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.ആഗോളതലത്തിലെ പ്രധാന വിഷയങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിയമനിർമ്മാണ വേദികളിൽ ഇസ്ലാമിക ലോകത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുന്നതിന് IPU-വിന്റെ പൊതുസഭയ്ക്കുള്ളിൽ നിലപാടുകൾ ഏകോപിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്ത ഇസ്ലാമിക പാർലമെന്ററി ഗ്രൂപ്പിന്റെ ഏകോപന യോഗത്തിലും അൽ ഗാനിം പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഉസ്ബെക്കിസ്ഥാൻ സെനറ്റിന്റെ ചെയർപേഴ്സൺ തൻസില നർബയേവ, ഐപിയു പ്രസിഡന്റ് ഡോ. ......
ദോഹ: രണ്ടാമത്തെ വെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഉജ്വല തുടക്കം.......
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ പേറ്റന്റ് ഫോറമെൻ ഓവാലെ (PFO) ക്ലോഷർ നടപടിക്രമം വിജയകരമായി പൂർത്തിയാക്കി ദി വ്യൂ ഹോസ്പിറ്റൽ. സ്ട്രോക്കിനും മറ്റ് സങ്കീർണതകൾക്കുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതാണ്PFO. ......
കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനുമായ ഡോ.......